കുമ്പഴ : ലക്ഷ്മി ഭവൻ (രാമച്ചനാട്ട്) കെ. എൻ. വാസുദേവൻ നായർ (വിമുക്തഭടൻ- 83) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ 1245-ാം നമ്പർ എൻ. എസ്. എസ്. കരയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ : കമലമ്മ വി. ജി.
മക്കൾ : അമൃതപ്രീത വി., അനന്തകൃഷ്ണൻ, അമൃതരാജ്. മരുമക്കൾ : സോമരാജൻ നായർ ജി., സിന്ധു കൃഷ്ണ, മഞ്ജു അമൃതരാജ്
സഞ്ചയനം : 17ന് രാവിലെ 9 ന്