k-bharghavi
കെ. ഭാർഗവി

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ തേനാലിൽ ടി.കെ ഗോവിന്ദന്റെ (പൊടിയൻ) ഭാര്യ കെ. ഭാർഗവി (82) നിര്യാതയായി. സംസ്‌ക്കാരം 12ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ലീല, വിമല, ശ്രീകല, പ്രകാശ്. മരുമക്കൾ: സുമാൻസൺ, മദനൻ, സുഗതൻ, സുധ