sob-sibi
സിബി

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജ് മുൻ ജീവനക്കാരൻ അങ്ങാടിക്കൽ തെക്ക് വിളയിൽ പുത്തൻ വീട്ടിൽ എൻ. എം. പാപച്ചന്റെ മകൻ സിബി (42) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങന്നൂർ തിട്ടമേൽ ട്രിനിറ്റി മാർത്തോമ പള്ളിയിൽ. ഭാര്യ: സിനി പെണ്ണുക്കര ഇല്ലത്തു കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സെബിൻ, ഏബൻ. സഹോദരൻ: എബി.