പന്തളം: കുരമ്പാല വടക്ക് ശ്രീനിലയത്തിൽ വിമുക്തഭടൻ പി.കെ.രാജപ്പൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര (വിദ്യാദേവി ആശാൻ കളരി). മക്കൾ: ആഷ സന്തോഷ്, പ്രേംരാജ്. മരുമകൻ: സന്തോഷ്.