നെല്ലിക്കാല : പതാലിൽ പരേതനായ നാരായണന്റെയും ചെല്ലമ്മയുടെയും മകൻ ബിനു നാരായണൻ (37) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പ്രസാദ്, രാജീവ്, അനു, പരേതനായ സൻജു.