വി. കോട്ടയം: ഐശ്വര്യയിൽ (നെടിയകാല) പരേതനായ എം. കെ.നാരായണന്റെ ഭാര്യ കുഞ്ഞിക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധർമ്മിണി ഭായി (റിട്ട. അദ്ധ്യാപിക, എസ്. പി.എം. യു. പി. സ്കൂൾ, വെട്ടൂർ, 260-ാം നമ്പർ വി. കോട്ടയം എസ്. എൻ. ഡി. പി. ശാഖാ മുൻ പ്രസിഡന്റ്), പരേതനായ സുധാകരൻ. മരുമക്കൾ: ശ്രീധരൻ എ., സാൻസി.