പാണ്ടനാട്: വല്ല്യാനൂർ മുക്കത്ത് വി. ജെ. ജോൺ (85) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങന്നൂർ പഴയ സുറിയാനിപ്പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി ജോൺ കുണ്ടറ പള്ളിയാംതടത്തിൽ കുടുംബാംഗം. മക്കൾ: ആനി, ജോസ് (വല്ല്യാനൂർ ട്രേഡേഴ്സ്). മരുമക്കൾ: അനിയൻ (കാലായിൽ പന്തളം, ജ്യോതി. പരേതൻ ബീഹാർ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻിഡിംഗ് കമ്മിറ്റി ചെയർമാൻ, പാണ്ടനാട് സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, മുക്കത്ത് കുടുംബയോഗം പ്രസിഡന്റ്, കീഴ്വന്മഴി മാർത്തോമാ സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.