കോട്ടമൺപാറ: ആര്യൻകാവ് പതാലിൽ താന്നിക്കുന്നേൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ലളിതാഭായി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കോട്ടമൺപാറ രജനീവിലാസം വീട്ടുവളപ്പിൽ.