sob-akshaya
അക്ഷയ

ചങ്ങനാശ്ശേരി:കോട്ടമുറി വാഴപറമ്പിൽ ഷാജിയുടെയും ആലംതുരുത്തി കൊച്ചുമുണ്ടകത്തിൽ സവിതയുടെയും മകൾ അക്ഷയ (മാ​ളു​-15) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഹോദരി: അക്ഷര ഷാജി.