sob-n-gopala
എൻ. ഗോപാലകൃഷ്ണൻ നായർ

ചാലാപ്പള്ളി : മതുക്കൽ പുത്തൻവീട് എൻ. ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) 11ന് വീട്ടുവള​പ്പിൽ. ഭാര്യ: ശ്രീനിധിയമ്മ. മക്കൾ: പുഷ്പാ, സുജ, സുനിൽ. മരു​മക്കൾ: ശശിധരൻനായർ, ഗണേഷ്, അനില.