ചിറ്റാർ: കരിമ്പിൽ (മുല്ലക്കൽ) വീട്ടിൽ കെ.കെ. സുകുമാരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. കനകമ്മയാണ് ഭാര്യ. മക്കൾ: ശ്രീജ, ശ്രീന, ശ്രീലാൽ. മരുമക്കൾ: രാജീവൻ, രഘുനാഥൻ, ഷിനി.