റാന്നി: ചെല്ലയ്ക്കാട് മണപ്പുറത്ത് തോപ്പിൽ ജോസഫ് തോമസ് (ബാബു 67 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് ചെത്തോങ്കര പഴവങ്ങാടിക്കര ഇമ്മാനുവേൽ മർത്തോമ്മ പള്ളിയിൽ.ഭാര്യ ലിസി ബുധനൂർ പോക്കാട്ട് കുടുംബാംഗം.മക്കൾ : അജു (കിസുമം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജീവനക്കാരൻ) അജി, കൊച്ചുമോൻ (റാന്നി എസ്.സി.ഹയർ സെക്കണ്ടറി സ്‌കൂൾ ജീവനക്കാരൻ)
മരുമക്കൾ ജയ, ബിജു, ലിപ്സ