sob-malathy
ഇ.എൻ മാലതി

മാലക്കര. കടുപ്പുശേരിൽ പരേതനായ റിട്ട. പിഡബ്ല​്യുഡി സൂപ്രണ്ട് കെ. എൻ സുകുമാരന്റെ ഭാര്യ ഇ.എൻ മാലതി(94) നിര്യാതയായി സംസ്‌കാരം നാളെ11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ. ജയശ്രീ. ശ്രീകുമാരി(റിട്ട. ക്യഷി വകുപ്പ്) സതീശൻ കെ.എസ്.(റിട്ട. എൻജിനീയർ ബി.എസ്.എൻ.എൽ.)ജയകുമാർ.കെ.എസ്.ഷാജി.കെ.എസ്. മരുമക്കൾ. ഭദ്രൻ ഇ.വി,(റിട്ട.ജോയിന്റ് റജിസ്ട്രാർ സഹകരണ സംഘം), വിജയമോഹനൻ (റിട്ട.എൻജിനീയർ.കെ.എസ്.ഇ.ബി), ലതാകുമാരി.എ.കെ (റിട്ട.ഹൽത്ത് സൂപ്രവൈസർ),ആശ (വില്ലേജ് ഓഫീസർ) മല്ലപ്പുഴശ്ശേ​രി).