sob-sosamma-68
ശോശാമ്മ

പരയ്ക്കത്താനം: താഴത്തേടത്തുമലയിൽ പി.എം. ജോർജിന്റെ ഭാര്യ ശോശാമ്മ (68) നിര്യാതയായി. സംസ്‌കാരം നാളെ 12ന് ഫുൾ ഗോസ്പൽ ചർച്ച് പാടിമൺ സഭയുടെ വെള്ളയിൽ സെമിത്തേരിയിൽ. പെരുമ്പെട്ടി പാറക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, ജോസ്, ബിൻസി, ലാലി, മനോജ്, മഞ്ജു, മനീഷ്,പരേതയായ ഓമന. മരുമക്കൾ: മുത്ത്, വത്സമ്മ, സജി, ഷിബു, സിനി, മഞ്ജു, ഷെർലി.