കൊടുമൺ:പനയറ മഠത്തിൽ കെ.നാരായണൻ പോറ്റി (67,തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട.ശാന്തി ).ഭാര്യ: സരസ്വതി അന്തർജനം (നിലമേൽ കൈതക്കുഴി മഠം).മക്കൾ:അമ്പിളി,ശാലിനി.മരുമക്കൾ:വേണുഗോപാൽ,രാജീവ്.സംസ്‌കാരം: ഇന്ന് രാവിലെ11 ന്.