പന്തളം : മങ്ങാരം പനയ്ക്കൽ വീട്ടിൽ വിശ്വനാഥൻ എൻ.ജി (74) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സോമവല്ലി. മക്കൾ : ഹരീഷ് (ആർമി), ശ്രീദേവി. മരുമക്കൾ: ബിജു കാക്കാരതുണ്ടിൽ, സരിത ഹരീഷ്.