sob-gokila

മുണ്ടുകോട്ടയ്​ക്കൽ: തോമ്പിൽ വീട്ടിൽ ടി.ആർ.ഗോപാലന്റെ മകൾ ഗോകില (16) നിര്യാതയായി. സംസ്​കാരം തിങ്കളാഴ്​ച പകൽ 11ന്​ സ്​കൂളിലെ പൊതുദർശനത്തിന്​ ശേഷം രണ്ടിന്​ വീട്ടുവളപ്പിൽ. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്​കൂളിലെ 10-ാം ക്ലാസ്​ വിദ്യാർത്ഥിനിയാണ്​. അമ്മ: ആനന്ദവല്ലി. സഹോദരി: ഗോപിക.