ഓതറ: വെസ്റ്റ് ഓതറ മലയിൽ വടക്കേതിൽ തൈമറവിൻകര, കുന്നത്തുമണ്ണിൽ വർക്കി തോമസിന്റെ (റിട്ട.ഉദ്യോഗസ്ഥൻ, താലൂക്ക് ആശുപത്രി, തിരുവല്ല) ഭാര്യ സിസിലി വർക്കി (64) നിര്യാതയായി. സംസ്കാരം നാളെ 2.30ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ. തെക്കേക്കര അറയ്ക്കൽ കുടുംബാംഗം. മക്കൾ: മോൻസൻ വർക്കി, സീമോൾ വർക്കി (ഇരുവരും യുകെ).