പാലയ്ക്കത്തകിടി: കാഞ്ഞിരത്താനം പരേതനായ സുകുമാരന്റെയും ചെല്ലമ്മയുടെയും മകൻ റിട്ട. ടാറ്റ അസിസ്റ്റന്റ് മാനേജർ (ഒറീസ) എം. എസ് തങ്കപ്പൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് പാലയ്ക്കത്തകിടി ശ്മശാനത്തിൽ.