ചുങ്കപ്പാറ:കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്‌കൂൾ അദ്ധ്യാപകൻ കുപ്പയ്ക്കൽ പരേതനായ കെ.സി. ചക്കോയുടെ ഭാര്യ റബേക്കാമ്മ പി. സി (അമ്മിണി-76, കുളത്തൂർ സെന്റ് ജോസഫ് സ്‌കൂൾ റിട്ട അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ 3ന് തിരുവല്ലാ അതിരൂപതാ മെത്രപ്പോലീത്താ ഡോ.മാർ.തോമസ് മാർ കുറിലോസ് തിരുമേനിയുടെ കാർമികത്വത്തിൽ ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ചുങ്കപ്പാറ പുനമഠം കുടുംബാംഗമാണ്. മക്കൾ: ജിജോ, ജിജു, ബിജോയ്. മരുമക്കൾ ഷീല, ഷൈൻ, ശോഭ.