sob-regi-eapen
റജി ഈപ്പൻ

കല്ലൂപ്പാറ: മൂത്തേടത്ത് വള്ളോന്ത്രയിൽ പരേതനായ ഈപ്പൻ ജോർജിന്റെയും മേരിക്കുട്ടിയുടെയും മകൻ റജി ഈപ്പൻ (50) നിര്യാതനായി. സംസ്‌കാരം നാളെ 10. 30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സുജ എരുമേലി പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ് മക്കൾ: റിജോ ഈപ്പൻ (ടി.സി.എസ് ഇൻഫോപാർക്ക് കൊച്ചി), ചിന്നു ഈപ്പൻ (ഫോ​ർറൺ സിസ്റ്റംസ് കടവന്ത്ര).