അരുവിക്കുഴി: പൂഞ്ഞാർ വാലാനിക്കൽ റിട്ട. വില്ലേജ് ഓഫീസർ വി.എം.ശ്രീധരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി (മൈലാടുംപാറ കുടുംബം). സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : സുധാകരൻ (വിജയൻ), ശ്രീകല. മരുമക്കൾ: സുധ ഓലാനിക്കൽ പാല, സജീവ് (റിട്ട. അസി. എക്‌സൈസ് കമ്മിഷണർ ,ഗുരു പുഷ്പം,നെല്ലിക്കൽ)