ചിറ്റാർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് മരച്ചില്ല വീണ് മുൻവശത്തെ ഗ്ലാസ് തകർന്നു . ഇന്നലെ രാവിലെ ഏഴുമണിയോടെ അരീക്കക്കാവിന് സമീപമാണ് അപകടം. ഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. . പത്തനംതിട്ടയിൽ നിന്ന് വയ്യാറ്റുപുഴയ്ക്ക് സർവീസ് നടത്തുന്ന ബസാണിത്.