sob-km-mathew
കെ. എം. മാത്യു

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് മാത്തു തരകന്റങ്ങ് ചെമ്പശ്ശേരിൽ കെ. എം. മാത്യു (കറണ്ട് അച്ചായൻ - 87, റിട്ട. കെ. എസ്. ഇ. ബി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ട്രിനിറ്റി മാർത്തോമാ പള്ളിയിൽ. ഭാര്യ: ചേപ്പാട്ട് കോയിക്കോടക്കതിൽ പരേതയായ എലിസബേത്ത്. മക്കൾ: സോളമൻ മാത്യു, മാമ്മൻ തരകൻ, പരേതനായ ജിജി. മരുമക്കൾ: ഷേർളി (വരിക്കളത്തിൽ പൈനുംമൂട്), സുനിത (മാവിലേത്ത്, ചെറുകോൽ).