-p-p-rajen
പി.പി രാജൻ

ചെങ്ങന്നൂർ: ആലാ പ്ലാവേലിൽ വീട്ടിൽ പി.പി.രാജൻ(60) നിര്യാതനായി. സംസ്‌ക്കരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മരാജൻ, മകൻ: അഖിൽ രാജ്.