sob-sumathi-thankappan
സുമതി തങ്കപ്പൻ

ആങ്ങമൂഴി: വാലുപാറ വിജയഭവനം (പറപ്പള്ളിൽ) തങ്കപ്പന്റെ ഭാര്യ സുമതി തങ്കപ്പൻ (79) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. കുമ്പഴ വടക്കുപുറം പരുത്യാനിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സുദർശനൻ, യശോധരൻ, സുവർണ്ണൻ. മരുമക്കൾ: അനിത, സുഷമ, സീമ.