എഴുമറ്റൂർ : മേത്താനം കൊച്ചെഴത്തിൽ തോമസ് വർഗീസ് (വല്യച്ചായി - 100) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വെട്ടിക്കൽപുരയിടം സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മേലെതെക്കനാട് കുടുംബാംഗമാണ്. മക്കൾ :മേരി, കുഞ്ഞുമോൾ, മോനിച്ചൻ, കൊച്ചുരാജു. മരുമക്കൾ: സണ്ണി വായ്പൂര്, ലിസി, ടെസ്സി, പരേതനായ കുഞ്ഞപ്പൻ തുലാപ്പള്ളി .