sob-thankachan
തങ്കച്ചൻ

കോട്ടൂർ: ഇലഞ്ഞിക്ക മേപ്പുറത്ത് ഏബ്രഹാം വറുഗീസ് (ചെമ്മരിയിൽ തങ്കച്ചൻ - 72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ ചക്കാലക്കുന്ന് വള്ളോപ്പള്ളി കുടുംബാംഗം. മക്കൾ: സുജ, സുബി, സിജോ. മരുമക്കൾ: ജെയ്മോൻ, സാനി, ഷീബാ.