കൊടുമൺ :കുന്നത്തുകാലായിൽ രാഘവൻ (101) നിര്യാതനായി. സഹോദരങ്ങൾ : പരേതരായ കേശവൻ വൈദ്യൻ, നാരായണൻ, കുഞ്ഞുപിള്ള, ജാനകി. സംസ്‌ക്കാരം ബുധനാഴ്ച 11ന് കൊടുമൺ ചാലയിൽ ജംഗ്ഷനിലുള്ള സഹോദരപുത്രൻ കെ.എൻ.സത്യശീലന്റെ വീട്ടുവളപ്പിൽ.