kosy-john
കോശി ജോൺ

ചെങ്ങന്നൂർ: കല്ലിശേരി പണിക്കരു വീട്ടിൽ കുതിരവട്ടത്ത് കോശി ജോൺ (കുഞ്ഞൂഞ്ഞു കുട്ടി-86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ കുഞ്ഞമ്മ ജോൺ. മക്കൾ: റോസമ്മ, ജോൺസൺ, ഷാജി, മോൻസി, ഡെയ്‌സി, ഗ്രേസി, ബ്ലെസി, അജി കുതിരവട്ടം. മരുമക്കൾ: രാജു, ജാൻസി, ജെയ്‌നി, ജോമോൾ, ബാബു, സാജൻ, സുജു, സിനി.