സീതത്തോട്: മുണ്ടൻപാറ താന്നിമൂട്ടിൽ പരേതനായ ടി. വി. വാസുവിന്റെ ഭാര്യ കെ. എം. പൊന്നമ്മ (റിട്ട അദ്ധ്യാപിക ടി. യു. പി. സ്‌കൂൾ, ഗുരുനാഥൻ മണ്ണ്-84 )നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മകന്റെ പത്തനംതിട്ടയിലെ വീട്ടുവളപ്പിൽ. മക്കൾ സരിത (ലക്‌നൗ), സാജു (അസി. എക്‌സി. എൻജിനീയർ കെ. എസ്. ഇ. ബി., ജനറേഷൻ പത്തനംതിട്ട), സബിത (ഫയർഫോഴ്‌സ്), മരുമക്കൾ: ഓമനക്കുട്ടൻ (ലക്‌നൗ), ശോഭ (കെ. എസ്. ഇ. ബി. കൊട്ടാരക്കര), അനിൽകുമാർ (കെ. എസ്. ആർ. ടി. സി. പത്തനംതിട്ട)