sob-abdul-kareem-rawthar
അബ്ദുൾ കരീം റാവുത്തർ

പന്തളം: പടിഞ്ഞാറെ പനച്ചിവിളയിൽ അബ്ദുൾ കരീം റാവുത്തർ ( റിട്ട. സെയിൽസ് ടാക്‌​സ് ഓഫീസർ-73) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: സൈനബാ ബീവി.