മുണ്ടുകോട്ടയ്ക്കൽ :തെക്കുംകര ടി ആർ മോഹനൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അശ്വതി, അനൂപ്. മരുമകൻ: ഷൈജു.