sob-george-cherian
ജോർജ് ചെറിയാൻ

മാവേലിക്കര​ കൊച്ചാലുംമൂട്: കല്ലിന്മേൽ തെങ്ങുവിളപടീറ്റതിൽ ജോർജ് ചെറിയാൻ (കുഞ്ഞൂ​ഞ്ഞ്​-81) നിര്യാതനായി. സംസ്‌കാരം നാളെ 12. 30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കല്ലിന്മേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അമ്മിണി, കറ്റാനം മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി (അബുദാബി), ബാബു (കുവൈറ്റ്), മോളി ബാബു, സൂസൻ തോംസൺ (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: കരിപ്പുഴ കൊട്ടയ്ക്കാട്ട് ലിസി, ചെങ്ങന്നൂർ മേലേപ്പുറത്ത് മേഴ്‌സി, പന്തളം കൊല്ലശ്ശേരി ബാബു കെ. എസ്. (റിട്ട. സുബൈദാർ), മല്ലപ്പളളി മംഗലത്ത് രാമനോലിക്കൽ തോംസൺ റ്റി. (തോംസൺ ബുക്സ്റ്റാൾ, മല്ലപ്പള്ളി).