മ്‌ളാന്തടം: പുളിക്കാശ്ശേരിൽ ശാന്തകുമാർ (മണി ആശാരി - 63) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ശ്യാമള. മകൾ: ശരണ്യ, മകൻ: ശരത് മരുമകൻ: കൃഷ്ണ കുമാർ. സഞ്ചയനം (20/10/2019) ഞായറാഴ്ച്ച രാവിലെ 9 ന്.