ഇടത്തിട്ട : ഐക്കരേത്ത് വടക്കേചരുവിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുട്ടി (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : പ്രകാശ് (കെ. എസ്. ഇ. ബി. ഓവർസീയർ വടശ്ശേരിക്കര), ഷീബ, ഷീജ, ഷീന, ഷിജു, ശ്രീജ. മരുമക്കൾ: ശോഭന, പ്രഭ, വാസു, പ്രദീപ്, രജിത, സുമേഷ്.