sob-bindu-baby-daniel
ബിന്ദു ബേബി ഡാനിയേൽ

പത്തനംതിട്ട: കങ്ങഴ മനയ്ക്കലേത്ത് പരേതനായ സജി മാത്യുവിന്റെ ഭാര്യ ബിന്ദു ബേബി ഡാനിയേൽ (46) കുവൈറ്റിൽ നിര്യാതയായി. സംസ്കാരം പിന്നീട്. കുവൈറ്റ് ആരോഗ്യ മന്ത്രായലയം മുബാറക് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സാണ്. റാന്നി പെരുനാട് കണ്ണനുമണ്ണ് ഇളയതറയിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബ്ലസ് സാറ സജി, ജാബേസ് മാത്യു സജി.