തട്ടയിൽ: മല്ലിക, ഇരട്ടക്കാലായിൽ, പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ഇ. കെ. ഈശ്വരി (85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയമ്മ, രാധാകൃഷ്ണൻ, സരസ്വതി, സോമൻ, സുമ, സുജാത, സന്തോഷ്, സിന്ധു. മരുമക്കൾ : മുക്താനന്ദൻ ആചാരി, ശാന്തമ്മ, കേശവൻകുട്ടി, ഗീത, ശശി, മോഹനൻ, അംബികാകുമാരി, ശശി. സഞ്ചയനം : 23ന് രാവിലെ 9 മണി