തിരുവല്ല: ജില്ലാ സഹകരണ ബാങ്ക് കുന്നന്താനം ബ്രാഞ്ച് ജീവനക്കാരൻ കിഴക്കൻ മുത്തൂർ അരുണോദയത്തിൽ സുനിൽകുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പ്രിജി ചന്ദ്ര. മകൻ: അർജുൻ എസ് (പ്രൊവിഡൻസ് എഞ്ചിനീയറിങ് കോളേജ്, ചെങ്ങന്നൂർ).