sob-devakiamma
ദേവകിയമ്മ

പയ്യനാമൺ: തോരണത്തുംമുറിയിൽ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്. മക്കൾ: വിജയമ്മ, ഇന്ദിരാമ്മ. മരുമക്കൾ: മാധവൻ നായർ, രാമചന്ദ്രൻ നായർ.