പന്തളം: പൂഴിക്കാട് മംഗലത്ത് കിഴക്കേതിൽ മത്തായി വർഗീസ് (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മുടിയൂർക്കോണം പരങ്കാമൂട്ടിൽ മറിയാമ്മ. മക്കൾ: രാജൻ, സൂസമ്മ, പരേതയായ റോസമ്മ. മരുമക്കൾ: അനിയൻ (ഉളനാട് അജിൻ സ്റ്റോഴ്സ്), ലിസി.