കോട്ടൂർ: ഇലഞ്ഞിക്ക മേപ്പുറത്ത് എബ്രഹാം വറുഗീസ് (ചെമ്മരിയിൽ തങ്കച്ചൻ - 73) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കോട്ടൂർ ചെറുപുഷ്പം മലങ്കര കത്തോലിക്ക ചർച്ചിൽ.