a
ടി.ജി.മോഹനൻ

മാവേലിക്കര: കേരളകൗമുദി ഏജന്റ് സുധ ശെൽവരാജിന്റെ സഹോദരൻ ചെറിയനാട് കുളിയ്ക്കാംപാലം തോന്തറയിൽ പരേതനായ ഗംഗാധരന്റെയും ലക്ഷ്മിശിവാനിയുടെയും മകൻ ടി.ജി.മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: മുഹമ്മ കരിങ്ങോട്ടുവെളിയിൽ ഷൈലജ. മക്കൾ: സ്വാതി (അബുദാബി), ശ്രുതി. മരുമക്കൾ: ശ്യാംരാജ് (അബുദാബി), കെ.എസ്.അരുൺകുമാർ (കോട്ടയം).