പന്തളം:തോട്ടക്കോണം ആമ്പലവേലിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ലീലാമണിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:സുരേഷ് കുമാർ, മിനി വിജയകുമാർ.മരുമക്കൾ:മഞ്ജു സുരേഷ്, വിജയകുമാർ. സഞ്ചയനം 21ന് രാവിലെ 9ന്