റാന്നി പെരുനാട്: മാടമൺ ഷിബു സദനത്തിൽ പരേതനായ ശിവന്റെയും ഇന്ദിരയുടെയും മകൻ ഷിബുമോൻ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജു. മക്കൾ: അമ്പാടി, ആരോമൽ.