കാരയ്ക്കാട് : പ്രീതിനിലയത്തിൽ സുധാകരന്റെ ഭാര്യ രത്നസുധാകരൻ (75) നിര്യാതയായി. കുളനട പുളിനിൽക്കുന്നതിൽ കുടുംബാഗമാണ്. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോതി (ഡൽഹി), പ്രീതി (അമേരിക്ക). മരുമക്കൾ: രാജി, അനിൽ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്