വി.കോട്ടയം : മാമ്പാറയിൽ (ലക്ഷ്മി വിഹാർ) ആർ. ഗോപാലകൃഷ്ണൻ (എക്സ് സർവ്വീസ്-68) നിര്യാതനായി. സംസാ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. ശ്രീകുമാരി (റിട്ട. എച്ച്.എം. എൻ.എസ്.യു.പി.എസ്. മലയാലപ്പുഴ).മകൾ: ശ്രീലക്ഷ്മി (അമൃത വിദ്യാലയം, പത്തനംതിട്ട).മരുമകൻ : ഹരികൃഷ്ണൻ (എൻ.എസ്.എസ്. എച്ച്.എസ്, വായ്പൂര്).