പുതുശേരിമല: കേളശ്ശേരിൽ സോമരാജൻ (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ സോമരാജൻ (ഇലന്തൂർ തവട്ടയ്ക്കൽ കുടുംബാംഗം). മക്കൾ: അനുരാജ് (സൗദി), അരുൺരാജ് (സിവിൽ പൊലീസ് ഓഫീസർ, പെരുനാട്). മരുമകൾ : നീതു അനുരാജ് (സൗദി).