sob-kuttiyamma
കുട്ടിയമ്മ

മല്ലപ്പള്ളി ഈസ്റ്റ്: തൈകൂട്ടത്തിൽ പരേതനായ ചന്ദ്രൻ ശാന്തകുമാരന്റെ ഭാര്യ കുട്ടിയമ്മ (78) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് 12ന് ഇരവിപേരൂർ പി. ആർ. ഡി .എസ് ശ്മശാനത്തിൽ. മക്കൾ: ശാന്തമ്മ, തങ്കമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൻ കുഞ്ഞമ്മ, കൊച്ചുമോൻ, പരേതയായ മോളമ്മ. മരുമക്കൾ: ചെല്ലപ്പൻ, പൊന്നമ്മ, അജയകുമാർ, ബിന്ദു, പരേതനായ കുട്ടപ്പൻ