അയിരൂർ: കാർത്തികയിൽ മണക്കാടൻ പള്ളി കെ.എൻ. പുരുഷോത്തമൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: പ്രിയ ബി. നായർ (കോഴഞ്ചേരി പഞ്ചായത്ത് ഉദ്യോഗസ്ഥ), പരേതനായ പ്രദീപ് കുമാർ. മരുമകൻ: ബിജു (ഇന്ത്യൻ ബാങ്ക്). സഞ്ചയനം : 23ന് രാവിലെ 9ന്.